Challenger App

No.1 PSC Learning App

1M+ Downloads
കേരളാ നിയമസഭാ ചട്ടപരിഷ്കാര കമ്മറ്റിയുടെ അധ്യക്ഷൻ ആര് ?

Aഎ. എൻ. ഷംസീർ

Bമുഹമ്മദ് റിയാസ്

Cവി എൻ വാസവൻ

Dപി പ്രസാദ്

Answer:

A. എ. എൻ. ഷംസീർ

Read Explanation:

  • കേരള നിയമസഭയുടെ ചട്ടപരിഷ്കരണ കമ്മറ്റിയുടെ (Rules Committee) അധ്യക്ഷൻ ബഹുമാനപ്പെട്ട സ്പീക്കർ ആണ്.

  • നിലവിൽ കേരള നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ ആണ്.


Related Questions:

'എൻ്റെ ഹജ്ജ് യാത്രകൾ' ആരുടെ കൃതിയാണ്?
'ആത്മകഥ' എന്നത് ഏത് മുഖ്യമന്ത്രിയുടെ ആത്മകഥയാണ്?
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ തദ്ദേശ സ്ഥാപന അധ്യക്ഷ ?
'പോരാട്ടത്തിൻ്റെ ദിനരാത്രങ്ങൾ' എന്നത് ആരുടെ കൃതിയാണ്?
1977 മുതൽ 1982 വരെ കേരളത്തിലെ ഗവർണർ ആരായിരുന്നു?