App Logo

No.1 PSC Learning App

1M+ Downloads
കേരളാഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി ആരാണ് ?

Aഐ. കെ. കുമാരൻ

Bകെ. കേളപ്പൻ

Cസി. കേശവൻ

Dഎ.കെ. ഗോപാലൻ

Answer:

B. കെ. കേളപ്പൻ


Related Questions:

മയ്യഴി ഗാന്ധി എന്നറിയപെടുന്ന സ്വാതന്ത്ര്യ സമരസേനാനി ആര് ?
Who led the conspiracy related to Keezhariyoor Bomb Case?
കേരളത്തിൽ ഉപ്പു സത്യാഗ്രഹം നടന്ന സ്ഥലം :
ഒന്നാം മലബാർ കോൺഗ്രസ് സമ്മേളനം നടന്ന വർഷം ഏത് ?
ഹരിജനഫണ്ട് പിരിക്കുന്നതിന്റെ ഭാഗമായി ഗാന്ധിജി കേരളത്തിൽ എത്തിയ വർഷം ?