App Logo

No.1 PSC Learning App

1M+ Downloads
കേസുകൾ ഫയൽ ചെയ്യാനും, ഓൺലൈൻ സമൻസ് നൽകുക തുടങ്ങിയ കാര്യങ്ങൾക്ക് വേണ്ടി മൊബൈൽ ആപ്പ് സൗകര്യം ആരംഭിച്ച രാജ്യത്തെ ആദ്യത്തെ ഹൈക്കോടതി ഏത് ?

Aഗുവാഹത്തി ഹൈക്കോടതി

Bമുംബൈ ഹൈക്കോടതി

Cചെന്നൈ ഹൈക്കോടതി

Dകേരള ഹൈക്കോടതി

Answer:

D. കേരള ഹൈക്കോടതി

Read Explanation:

• മൊബൈൽ ആപ്പ് ഉപയോഗിച്ച് ജഡ്ജിമാർക്ക് ഹർജികൾ പരിശോധിക്കാനും, ജില്ലാ കോടതികളെ മോണിറ്റർ ചെയ്യാനും, ജയിൽ തടവുകാരെ കുറിച്ച് അറിയാനും, ഓൺലൈൻ സമൻസ് നൽകാൻ വേണ്ടിയും മൊബൈൽ ആപ്പ് ഉപയോഗിക്കാം


Related Questions:

ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുന്ന ആദ്യത്തെ മെട്രോ നഗരം ?
പായ് വഞ്ചിയിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യാക്കാരൻ :
ഇന്ത്യയുടെ ദേശീയഗാനം ആദ്യമായി ആലപിച്ചത് ഏത് കോൺഗ്രസ്സ് സമ്മേളനത്തിൽ വെച്ചാണ്?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ഒന്നാമത്തെ അധ്യക്ഷൻ ?
1838 ൽ സ്ഥാപിതമായ ആധുനിക ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ സംഘടന ഏത്?