കേസുകൾ വ്യത്യസ്ത സെഷൻസ് ഡിവിഷനുകളിൽ വിചാരണ ചെയ്യണമെന്ന് ഉത്തരവ് ചെയ്യാനുള്ള അധികാരം ഏതു സെക്‌ഷനനുസരിച്ചാണ്?Aസെക്ഷൻ 185Bസെക്ഷൻ 184Cസെക്ഷൻ 187Dസെക്ഷൻ 186Answer: A. സെക്ഷൻ 185 Read Explanation: കേസുകൾ വ്യത്യസ്ത സെഷൻസ് ഡിവിഷനുകളിൽ വിചാരണ ചെയ്യണമെന്ന് ഉത്തരവ് ചെയ്യാനുള്ള അധികാരം സെക്ഷൻ 185 സെക്‌ഷനനുസരിച്ചാണ്Read more in App