App Logo

No.1 PSC Learning App

1M+ Downloads
കേൾവിക്കുറവുള്ളവർക്ക് കേൾവി അനുഭവം ഉണ്ടാകാൻ സഹായിക്കുന്ന ഒരു ഇലക്ട്രോണിക് ഉപകരണമാണ് ----.

Aഓഡിയോമീറ്റർ

Bഇയർ പോഡ്

Cഹെഡ് സെറ്റ്

Dശ്രവണ സഹായി

Answer:

D. ശ്രവണ സഹായി

Read Explanation:

ഓഡിയോമീറ്റർ

  • പരിശോധനയിലൂടെ കേൾവിക്കുറവ്, ഓഡിയോമീറ്റർ ഉപയോഗിച്ച് കണ്ടെത്താൻ കഴിയും.

ശ്രവണ സഹായി (Hearing Aid)

  • കേൾവിക്കുറവുള്ളവർക്ക് കേൾവി അനുഭവം ഉണ്ടാകാൻ സഹായിക്കുന്ന ഒരു ഇലക്ട്രോണിക് ഉപകരണമാണ് ശ്രവണ സഹായി (Hearing Aid).


Related Questions:

വീണയിൽ കമ്പനം ചെയ്യുന്ന പ്രധാന ഭാഗം
വായുവിലെ ശബ്ദവേഗം ഏകദേശം --- മാത്രമാണ്.
താപനില കൂടുമ്പോൾ ശബ്ദവേഗം ---.
ശബ്ദമലിനീകരണം കുറയ്ക്കാൻ സ്വീകരിക്കുന്ന നടപടികളിൽ ഉൾപ്പെടുന്നവ എതെല്ലാം ?
ശ്രവണ ബോധം ഉളവാക്കുന്ന ഊർജ രൂപമാണ്