App Logo

No.1 PSC Learning App

1M+ Downloads
കൈഗ അറ്റോമിക് പവർ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ച വർഷം ?

A1998

B1991

C2000

D2001

Answer:

C. 2000


Related Questions:

നിശ്ചിതസമയത്തിനകം ശരിയായ വിവരം നൽകുന്നതിൽ വീഴ്ച വരുത്തിയാൽ പബ്ലിക് ഇൻഫർമേഷൻ ഓഫിസർ അടക്കേണ്ട പിഴ ?
സർദാർ സരോവർ പദ്ധതി ഏത് സംസ്ഥാനത്താണ്?
ജലവൈദ്യുതി ഉത്പാദനത്തിൽ ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
കേരളത്തിൽ ഒരു ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ജലവൈദ്യുത പദ്ധതി ?
ഇന്ത്യയിലെ ആദ്യത്തെ ആണവ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?