App Logo

No.1 PSC Learning App

1M+ Downloads
ഇന്ദിരാ സാഗർ അണക്കെട്ടും അനുബന്ധമായ ഇന്ദിരാ സാഗർ ഹൈഡ്രോ പവർ പ്രൊജക്റ്റും ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് ?

Aനർമദ

Bസത്ലജ്

Cഝലം

Dബ്രഹ്മപുത്ര

Answer:

A. നർമദ

Read Explanation:

1984 ൽ ഇന്ദിരാ ഗാന്ധിയാണ് നർമദ നദിയിലെ ഇന്ദിരാ സാഗർ അണക്കെട്ടിന് തറക്കല്ലിട്ടത്


Related Questions:

മച്കുണ്ഡ് ജലവൈദ്യുത പദ്ധതി ആന്ധ്രാപ്രദേശും ഏത് സംസ്ഥാനവും ചേർന്നാണ് നടപ്പാക്കുന്നത് ?
കുറ്റ്യാടി ജലവൈദ്യുത പദ്ധതി ഏത് ജില്ലയിൽ സ്ഥിതിചെയ്യുന്നു?
താരപൂർ ആണവനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
പരിഗണനയിൽ ഇരിക്കുന്ന ചുടക്, ഭീംപുർ എന്നീ ആണവ നിലയങ്ങൾ ഏത് സംസ്ഥാനത്താണ് ?
"താൽച്ചർ' താപവൈദ്യുത നിലയം ഏത് സംസ്ഥാനത്താണ് ?