കൈച്ചിട്ടിറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ' എന്ന പഴഞ്ചൊല്ലിന്റെ ആശയം എന്ത് ?
Aഒന്നിലും മനോഭാവം താല്പര്യമില്ലാത്ത
Bസുഖവും ദുഃഖവും ഒരുപോലെ കാണണം
Cധർമ്മസങ്കടത്തിൽ പെടുക
Dഉത്തമന്മാർക്ക് എത്ര താഴ്ച വന്നാലും അധമരെപ്പോലെ പെരുമാറുകയില്ല.
Aഒന്നിലും മനോഭാവം താല്പര്യമില്ലാത്ത
Bസുഖവും ദുഃഖവും ഒരുപോലെ കാണണം
Cധർമ്മസങ്കടത്തിൽ പെടുക
Dഉത്തമന്മാർക്ക് എത്ര താഴ്ച വന്നാലും അധമരെപ്പോലെ പെരുമാറുകയില്ല.