തെറ്റു ചെയ്താൽ ഉടൻ ശിക്ഷ എന്ന അർത്ഥത്തിൽ പ്രയോഗിക്കാവുന്ന പഴഞ്ചൊല്ല് ഏത്?
Aതാൻകുഴിച്ച കുഴിയിൽ താൻ തന്നെ വീഴും
Bവിനാശകാലേ വിപരീത ബുദ്ധി
Cകൊടുത്താൽ കൊല്ലത്തും കിട്ടും
Dപാടത്തെ പണിയ്ക്കും വരമ്പത്തുകൂലി.
Aതാൻകുഴിച്ച കുഴിയിൽ താൻ തന്നെ വീഴും
Bവിനാശകാലേ വിപരീത ബുദ്ധി
Cകൊടുത്താൽ കൊല്ലത്തും കിട്ടും
Dപാടത്തെ പണിയ്ക്കും വരമ്പത്തുകൂലി.
Related Questions:
“അഹമഹമികയാ പാവകജ്വാലക -
ളംബരത്തോളമുയർന്നു ചെന്നൂമുദാ” - ‘അഹമഹമികയാ’ എന്ന സവിശേഷ പ്രയോഗത്തിന്റെ ആശയം