App Logo

No.1 PSC Learning App

1M+ Downloads
കൈലാഷ് സത്യാർത്ഥി , മലാല യുസിഫ്‌സായ് എന്നിവരുടെ പ്രവർത്തന മേഖലകളിൽ പൊതുവായത് ഏത് ?

Aബാലവേല

Bസ്ത്രീ ശാസ്ത്രീകരണം

Cഅവകാശങ്ങൾ

Dദരിദ്രനിർമ്മാർജ്ജനം

Answer:

C. അവകാശങ്ങൾ


Related Questions:

ശീതസമരം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചതാര് ?
രണ്ടാം ഇൻറ്റർനാഷണൽ കോൺഗ്രസിൻറെ വേദി എവിടെ ആയിരുന്നു ?
അനാക്രമണ സന്ധിയിൽ ഒപ്പിട്ട രാജ്യങ്ങൾ ഏതൊക്കെ ?
"1938ൽ തന്നെ ഞങ്ങൾ യുദ്ധം തുടങ്ങേണ്ടതായിരുന്നു" ഇത് ആരുടെ വാക്കുകളാണ് ?
അമേരിക്കൻ നാവികകേന്ദ്രമായ പേൾഹാർബർ ജപ്പാൻ ആക്രമിച്ച വർഷം ?