App Logo

No.1 PSC Learning App

1M+ Downloads
കൊക്കൈൻ ഉപയോഗിച്ചാലുള്ള ശിക്ഷ:

Aഒരു വർഷം വരെ കഠിനതടവോ അല്ലെങ്കിൽ 2000 രൂപ പിഴ അല്ലെങ്കിൽ ഇവ രണ്ടും

Bഒരു വർഷം വരെ കഠിനതടവോ അല്ലെങ്കിൽ 200 രൂപ പിഴ അല്ലെങ്കിൽ ഇവ രണ്ടും

Cഒരു വർഷം വരെ കഠിനതടവോ അല്ലെങ്കിൽ 20000 രൂപ പിഴ അല്ലെങ്കിൽ ഇവ രണ്ടും

Dഒരു വർഷം വരെ കഠിനതടവോ അല്ലെങ്കിൽ 2000000 രൂപ പിഴ അല്ലെങ്കിൽ ഇവ രണ്ടും

Answer:

C. ഒരു വർഷം വരെ കഠിനതടവോ അല്ലെങ്കിൽ 20000 രൂപ പിഴ അല്ലെങ്കിൽ ഇവ രണ്ടും

Read Explanation:

NDPS ACT SECTION 27

  • ഏതെങ്കിലും ഒരു മയക്കുമരുന്നോ സൈക്കോ ട്രോപിക് ലഹരിപദാർത്ഥമോ ഉപയോഗിക്കുന്നതിനുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്നു.
  • കൊക്കെയ്ൻ, മോർഫിൻ, ഡൈ അസറ്റൈൽ മോർഫിൻ എന്നിവയോ അല്ലെങ്കിൽ ഔദ്യോ ഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെ കേന്ദ്ര സർക്കാർ വ്യക്തമാക്കിയ മറ്റേതെങ്കിലും മയ ക്കുമരുന്നോ, ലഹരി പദാർത്ഥങ്ങളോ ഉപയോഗിച്ചാലുള്ള ശിക്ഷ - 1 വർഷം വരെ കഠിനതടവോ അല്ലെങ്കിൽ 20,000 രൂപ വരെ പിഴ അല്ലെങ്കിൽ ഇവ രണ്ടും.
  • മേൽ പറഞ്ഞ മയക്കുമരുന്നോ, ലഹരി പദാർത്ഥങ്ങളോ അല്ലാത്ത മറ്റേതെങ്കിലും ഉപ യോഗിച്ചാലുള്ള ശിക്ഷ - 6 മാസം തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും

Related Questions:

NDPS ആക്ടിനകത്ത് കുറ്റങ്ങളെയും ശിക്ഷകളെയും കുറിച്ച് പ്രതിപാദിക്കുന്ന ചാപ്റ്റർ?
NDPS ആക്ട് പ്രകാരം കഞ്ചാവ് കൃഷി, ലഹരി വസ്തുക്കളുടെ ഉത്പാദനം, ലഹരിവസ്തുക്കളുടെ ഉൽപാദനത്തിനും വിതരണത്തിനും വേണ്ടി ആളുകളെ റിക്രൂട്ട് ചെയ്യുന്നത് എന്നിവയ്ക്കുള്ള ശിക്ഷ?
NDPS Act നു മുൻപ് ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന നിയമങ്ങൾ ഏതെല്ലാം?
NDPS നിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് വധശിക്ഷ നൽകുന്നത് ?
ഇന്ത്യയെ ലഹരി മുക്തം ആക്കുന്നതിനു വേണ്ടിയിട്ട് കൊണ്ടുവന്ന പദ്ധതി?