Challenger App

No.1 PSC Learning App

1M+ Downloads
NDPS ആക്ടിനകത്ത് കുറ്റങ്ങളെയും ശിക്ഷകളെയും കുറിച്ച് പ്രതിപാദിക്കുന്ന ചാപ്റ്റർ?

Aചാപ്റ്റർ 1

Bചാപ്റ്റർ 2

Cചാപ്റ്റർ 3

Dചാപ്റ്റർ 4

Answer:

D. ചാപ്റ്റർ 4

Read Explanation:

സെക്ഷൻ 25 - ഒരു വ്യക്തി മറ്റൊരാൾക്ക് ലഹരിപദാർത്ഥങ്ങൾ ഉല്പാദിപ്പിക്കുന്നതിനോ ശേഖരിച്ച് വയ്ക്കുന്നതിനോ ഉപയോഗിക്കുന്നതിനോ സൗകര്യമൊരുക്കി കൊടുക്കുകയോ വീടോ റൂമോ കൊടുക്കുകയോ ചെയ്താൽ അതിനു ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ആണിത്.


Related Questions:

എന്ത് നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് NDPS Act കൊണ്ടുവന്നത്?

opium poppy (കറുപ്പ്), cannabis (കഞ്ചാവ്),coca ഈ സസ്യങ്ങളിൽ നിന്ന് ലഭിക്കുന്നതിനെയാണ് Natural drugs എന്ന് പറയുന്നു.

മുകളിൽ പറഞ്ഞത്

എൻഡിപിഎസ് ആക്റ്റ് സെക്ഷൻ 68 എഫ് എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു.
NDPS ആക്റ്റിനകത്തെ ചാപ്റ്റർ 4 ലെ സെക്ഷൻ 27 പ്രകാരം കൊക്കയിൻ, മോർഫിൻ, ഡൈഅസ്റ്റയിൽമോർഫിൻ തുടങ്ങിയ പ്രത്യേക ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിന് ഉള്ള ശിക്ഷ?
ലഹരിപദാർത്ഥങ്ങൾ വിൽക്കുന്ന ഒരാളെ വാറണ്ടില്ലാതെ പൊലീസിന് അറസ്റ്റ് ചെയ്യാൻ സാധിക്കുമെന്നും ജാമ്യം കിട്ടില്ലെന്നും പറയുന്ന വകുപ്പ്?