Challenger App

No.1 PSC Learning App

1M+ Downloads
കൊങ്കണിയിലെ അധ്യാത്മരാമായണത്തിന്റെ ആദ്യ പൂർണ്ണ പതിപ്പായ ' കുളുബ്യം രാമായണ് ' രചിച്ചത് ആരാണ് ?

Aമാധവി സർദേശായി

Bപുണ്ടാലിക് നായിക്

Cപി എസ് മായ

Dശകുന്തള ഭാർനെ

Answer:

C. പി എസ് മായ


Related Questions:

"Life is not Enough" എന്ന പേരിൽ ആത്മകഥ എഴുതിയ മുൻ കേന്ദ്രമന്ത്രി ആര് ?

താഴെപ്പറയുന്നവരിൽ ഓടക്കുഴൽ പുരസ്കാരം ലഭിച്ചിട്ടുള്ളത്.

  1. എൻ പ്രഭാകരൻ
  2. വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
  3. ജി ശങ്കരക്കുറുപ്പ്
  4. ഇ.വി. രാമകൃഷ്ണൻ
    " 10 ഫ്ലാഷ് പോയിന്റ്സ്, 20 ഇയേർസ് " എന്ന പുസ്തകം രചിച്ചത് ?
    The book ' Bye Bye Corona ' is written by :
    രാമായണം തമിഴിലേക്ക് ആദ്യമായി പരിഭാഷപ്പെടുത്തിയത് ?