App Logo

No.1 PSC Learning App

1M+ Downloads
കൊച്ചി കപ്പൽ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുവാൻ സഹായിച്ച രാജ്യം ?

Aബ്രിട്ടൺ

Bറഷ്യ

Cജപ്പാൻ

Dകാനഡ

Answer:

C. ജപ്പാൻ


Related Questions:

താഴെ പറയുന്നവയിൽ ഇന്ത്യയുടെ കിഴക്കൻ തീരത്തെ തുറമുഖം?
കൊച്ചി തുറമുഖത്തെ അറബിക്കടലിന്റെ റാണി എന്ന് വിശേഷിപ്പിച്ചത് ആരാണ് ?
കേരളത്തിലെ മുസിരിസ് തുറമുഖത്തെ കുറിച്ച് പരാമർശമുള്ള ഗ്രീക്ക് കൃതി ?
എന്നോർ തുറമുഖം ഏത് തീരത്ത് സ്ഥിതി ചെയ്യുന്നു ?
“ഇന്ത്യയുടെ മുത്ത്” എന്നറിയപ്പെടുന്ന തുറമുഖം ?