App Logo

No.1 PSC Learning App

1M+ Downloads
കൊച്ചി തുറമുഖത്തിൻ്റെ ശില്‍പ്പി ആര്?

Aജോണ്‍പെന്നിക്വിക്ക്

Bറോബോര്‍ട്ട് ബ്രിസ്റ്റോ

Cലോര്‍ഡ് വെന്‍ലോക്ക്

Dമാര്‍സപീര്‍ ഈസോ

Answer:

B. റോബോര്‍ട്ട് ബ്രിസ്റ്റോ

Read Explanation:

  • കേരളത്തിലെ ഏക മേജർ തുറമുഖം- കൊച്ചി തുറമുഖം.
  • കൊച്ചി തുറമുഖത്തിൻ്റെ ശില്പി -റോബോട്ട് ബ്രിസ്റ്റോ.
  • കൊച്ചിയെ അറബികടലിൻ്റെ റാണി എന്ന് വിശേഷിപ്പിച്ചത്   കൊച്ചി ദിവാനായിരുന്ന ഷൺമുഖം ചെട്ടി
  • ഇന്ത്യയിലെ ആദ്യ E തുറമുഖം നിലവിൽ വന്ന സ്ഥലം -കൊച്ചി
  • കൊച്ചി തുറമുഖം രൂപപ്പെടാൻ കാരണമായ പെരിയാറിലെ വെള്ളപ്പൊക്കം ഉണ്ടായ വർഷം- 1341

Related Questions:

"നമ്മുടെ ഭാഷ" എന്ന പുസ്തകം രചിച്ചത് ?
The Travancore Public Service Commission was formed in ?
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ആദ്യത്തെ വൈസ് ചാൻസലർ ആരായിരുന്നു?
താഴെ കൊടുത്തിരിക്കുന്നവയിൽ ഇഎംഎസ്സും ആയി ബന്ധപ്പെട്ട പ്രസംഗം ഏത് ?

മുഹമ്മദ് അബ്ദു റഹ്മാൻ സാഹിബിനെ കുറിച്ചുള്ള താഴെ കൊടുത്ത പ്രസ്താവനകളിൽ ശരിയേത് ?

  1. 1939 ൽ കെ. പി. സി. സി പ്രസിഡണ്ടായിരുന്നു
  2. 1930 ലെ ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തതിന് കോഴിക്കോട് വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടു
  3. അൽ അമീൻ പത്രത്തിൻ്റെ സ്ഥാപകനായിരുന്നു.
  4. ഫോർവേഡ് ബ്ലോക്കിന്റെ കേരള ഘടകം പ്രസിഡണ്ടായിരുന്നു.