App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ലോട്ടറി ആരംഭിച്ച മന്ത്രി?

Aപി കെ കുഞ്ഞ്

Bകെ ആർ ഗൗരിയമ്മ

Cജോസഫ് മുണ്ടശ്ശേരി

Dഎം എൻ ഗോവിന്ദൻ നായർ

Answer:

A. പി കെ കുഞ്ഞ്

Read Explanation:

ലക്ഷം വീട് പദ്ധതി ആവിഷ്കരിച്ച മന്ത്രി എം എം ഗോവിന്ദൻ നായർ


Related Questions:

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോർപറേഷൻ്റെ ആസ്ഥാനം ?
കൊച്ചിരാജ്യ പ്രജാമണ്ഡലം രൂപീകരിച്ചതെന്ന്?
മലയാളത്തിലെ ആദ്യത്തെ വൈദ്യശാസ്ത്ര മാസികയായ ധന്വന്തരി ആരംഭിച്ചത് ആര് ?
കേരള കാർഷിക സർവകലാശാലയിലെ ആദ്യത്തെ വൈസ് ചാൻസലർ ആരായിരുന്നു?

കാലക്രമത്തിൽ എഴുതുക.

1.കൊച്ചി കുടിയായ്മ നിയമം

2. മലബാർ കുടിയായ്മ നിയമം

3. പണ്ടാരപാട്ട വിളംബരം

4. കേരള സ്റ്റേ ഓഫ് എവിക്ഷൻ പ്രൊസീഡിംഗ്സ് ആക്ട്