App Logo

No.1 PSC Learning App

1M+ Downloads
കൊച്ചി നഗരത്തിന്റെ ശ്വാസകോശം എന്നറിയപ്പെടുന്ന പക്ഷിസങ്കേതം ഏത്?

Aതട്ടേക്കാട്

Bമംഗളവനം

Cകാക്കനാട്

Dഇടപ്പള്ളി

Answer:

B. മംഗളവനം

Read Explanation:

  • കേരളത്തിലെ ആദ്യത്തെ പക്ഷി സംരക്ഷണ കേന്ദ്രം- തട്ടേക്കാട്
  • ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന പക്ഷി സങ്കേതം -കുമരകം പക്ഷി സങ്കേതം
  • ദേശാടന പക്ഷികളുടെ പറുദീസ എന്നറിയപ്പെടുന്ന പക്ഷി സങ്കേതം- കടലുണ്ടി പക്ഷിസങ്കേതം.
  • അരിപ്പ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല- തിരുവനന്തപുരം.
  • കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതം- മംഗളവനം പക്ഷിസങ്കേതം

Related Questions:

തിരുവനന്തപുരം ജില്ലയിലെ ഏക പക്ഷി സങ്കേതം?
കേരളത്തിന്റെ പേരിൽ അറിയപ്പെടുന്ന ആദ്യ തവളയായ " യൂഫ്ലിക്റ്റിസ് കേരള " എവിടെ നിന്നാണ് ആദ്യമായി കണ്ടെത്തിയത് ?
തട്ടേക്കാട് പക്ഷി സങ്കേതത്തിൽ കാണപ്പെടുന്ന സംരക്ഷിത ജീവി ഏത് ?
അരിപ്പ വനപ്രദേശം ഏതു ജില്ലയിൽ ആണ് സ്ഥിതി ചെയ്യുന്നത് ?
Choolannur Bird Sanctuary is located at ?