കൊച്ചി വാട്ടർ മെട്രോ എത്ര ദ്വീപുകളെ ബന്ധിപ്പിക്കാൻ വിഭാവനം ചെയ്തിട്ടുണ്ട് ?Aനാല്Bഅഞ്ച്Cഎട്ട്Dപത്ത്Answer: D. പത്ത് Read Explanation: മെട്രോയ്ക്ക് അനുബന്ധമായി ജല മെട്രോയുള്ള രാജ്യത്തെ ആദ്യ നഗരമാണ് കൊച്ചി. കൊച്ചിയിലെ പ്രധാനപ്പെട്ട 10 ദ്വീപുകളെ നഗരവുമായി ബന്ധിപ്പിക്കുന്നതാണ് വാട്ടര്‍ മെട്രോ. കൊച്ചി വാട്ടർ മെട്രോയ്ക്ക് വേണ്ടി കൊച്ചിൻ ഷിപ്യാർഡ് നിർമിച്ച ആദ്യ ബോട്ടിന്റെ പേര് - മുസിരിസ് Read more in App