കൊതുക് പരത്തുന്ന രോഗങ്ങൾക്ക് ഉദാഹരണമല്ലാത്തത് ഏതാണ് ?AമലേറിയBജപ്പാൻ ജ്വരംCകോളറDമന്ത്Answer: C. കോളറ Read Explanation: കൊതുക് പരത്തുന്ന രോഗങ്ങൾ ജപ്പാൻ ജ്വരം മന്ത് മലേറിയ ഡെങ്കിപ്പനി മഞ്ഞപ്പനി ചിക്കുൻഗുനിയ കോളറ കോളറ പടരുന്നത് മലിനജലത്തിലൂടെയും ഭക്ഷണപദാർത്ഥങ്ങളിലൂടെയുമാണ്. കോളറ പടരുന്നത് മലിനജലവും ഭക്ഷണപദാർഥങ്ങളും വഴിയാണെന്ന് കണ്ടുപിടിച്ചത് - ജോൺ സ്നോ വിബ്രിയോ കോളറെ (Vibrio Cholerae) എന്ന ബാക്ടീരിയയാണ് രോഗം പരത്തുന്നത്. Read more in App