App Logo

No.1 PSC Learning App

1M+ Downloads
കൊലപാതകത്തെ കുറിച്ച് പ്രതിപാദിക്കുന്ന IPC സെക്ഷൻ?

Aസെക്ഷൻ 300

Bസെക്ഷൻ 400

Cസെക്ഷൻ 305

Dസെക്ഷൻ 299

Answer:

A. സെക്ഷൻ 300

Read Explanation:

കൊലപാതകത്തെ കുറിച്ച് പ്രതിപാദിക്കുന്ന IPC സെക്ഷൻ സെക്ഷൻ 300 ആണ്.


Related Questions:

വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ല എന്ന് പ്രസ്താവിക്കാൻ ജോസഫ് ഷൈൻ കേസുമായി ബന്ധപ്പെട്ട് റദ്ദാക്കിയ IPC നിയമം ഏത് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
ഇന്ത്യൻ ശിക്ഷാനിയമത്തിലെ സ്വയരക്ഷാ അവകാശത്തെക്കുറിച്ച് ശരിയായ വസ്തുത താഴെപ്പറയുന്നതിൽ ഏതാണ് ?
ഇമ്പീരിയൽ പോലീസ് ഫോഴ്സ് IPS ആയി മാറിയ വർഷം?
കൂട്ടബലാൽസംഗ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?