Challenger App

No.1 PSC Learning App

1M+ Downloads
കൊലപാതകത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്

Aസെക്ഷൻ 104

Bസെക്ഷൻ 103

Cസെക്ഷൻ 102

Dസെക്ഷൻ 101

Answer:

D. സെക്ഷൻ 101

Read Explanation:

സെക്ഷൻ 101 - കൊലപാതകം (Murder)

  • ഒരു വ്യക്തിയെ ശാരീരികമായോ മാനസികമായോ പീഡിപ്പിച്ച്, ജീവഹാനി ഉണ്ടാക്കുന്ന രീതിയിൽ ആ വ്യക്തിയെ മരണത്തിലേക്ക് നയിച്ചാൽ, അത് കൊലപാതകമാണ്.

ഉദാഹരണം:

  • A എന്ന വ്യക്തി, B എന്ന വ്യക്തിയെ കൊല്ലുക എന്ന ഉദ്ദേശത്തോടെ, വെടിവെച്ച് കൊലപ്പെടുത്തുന്നു. A ചെയ്തത് കൊലപാതകം തന്നെയാണ്.

  • എല്ലാ കൊലപാതകവും കുറ്റകരമായ നരഹത്യയാണ്. എന്നാൽ എല്ലാ കുറ്റകരമായ നരഹത്യയും, കൊലപാതകം ആകുന്നില്ല.


Related Questions:

ഭാരതീയ ന്യായ സംഹിതയിലെ ഭേദഗതി ചെയ്ത വകുപ്പുകളുടെ എണ്ണം എത്ര ?
ദേശീയോദ്ഗ്രഥനത്തിന് എതിരെ നടത്തുന്ന പ്രസ്താവനകളും ദോഷാരോപണങ്ങളും പ്രതിപാദിക്കുന്ന BNS സെക്ഷൻ ഏത് ?
തീവ്രവാദ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സംഘടനയിലെ അംഗത്തിന് ജീവപര്യന്തം വരെ തടവും, പിഴയും ലഭിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ഏഴ് വയസ്സിന് താഴെ പ്രായമുള്ള ഒരു കുട്ടി ചെയ്യുന്നതൊന്നും കുറ്റകരമല്ല എന്ന് പ്രതിപാദിക്കുന്ന BNS സെക്ഷൻ ഏത് ?
കൂട്ടബലാത്സംഗത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?