Challenger App

No.1 PSC Learning App

1M+ Downloads
ഭാരതീയ ന്യായ സംഹിത ബിൽ രാജ്യസഭ അംഗീകരിച്ചത് എന്ന് ?

A2023 ഡിസംബർ 30

B2023 ഡിസംബർ 22

C2023 ഡിസംബർ 21

D2023 നവംബർ 21

Answer:

C. 2023 ഡിസംബർ 21

Read Explanation:

  • BNS ന്റെ ആദ്യത്തെ ബിൽ അവതരിപ്പിച്ചത് - 2023 ആഗസ്റ്റ് 11 

  • പാർലമെന്റിൽ ബിൽ അവതരിപ്പിച്ചത് - അമിത് ഷാ 

  • പുതുക്കിയ രണ്ടാമത്തെ ബിൽ അവതരിപ്പിച്ചത് - 2023 ഡിസംബർ 12 

  • ലോക്സഭ ബിൽ അംഗീകരിച്ചത് - 2023 ഡിസംബർ 20 

  • രാജ്യസഭ ബിൽ അംഗീകരിച്ചത് - 2023 ഡിസംബർ 21 


Related Questions:

കുറ്റകരമായ വിശ്വാസലംഘനത്തെപ്പറ്റി പറയുന്ന BNS സെക്ഷൻ ഏത് ?
ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകളുടെ എണ്ണം എത്ര ?
പൊതുസേവകനോ പോലീസ് ഉദ്യോഗസ്ഥനോ മനുഷ്യക്കടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്ക് ലഭിക്കുന്ന ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
യജമാനൻറെ കൈവശമുള്ള വസ്തു, ക്ലാർക്കോ, ഭ്രിത്യനോ മോഷണം നടത്തുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?

താഴെ പറയുന്നവയിൽ BNS സെക്ഷൻ 113(6) പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഭീകര പ്രവർത്തനം നടത്തിയ വ്യക്തിക്ക് അഭയം നൽകുകയോ, ആ വ്യക്തിയെ മറച്ചു വെക്കുകയോ ചെയ്താൽ, 10 വർഷത്തിൽ കുറയാതെ തടവും, ജീവപര്യന്തം വരെയാകുന്ന തടവു ശിക്ഷയും പിഴയും.
  2. ഭീകര പ്രവർത്തനം നടത്തിയ വ്യക്തിക്ക് അഭയം നൽകുകയോ, ആ വ്യക്തിയെ മറച്ചു വെക്കുകയോ ചെയ്താൽ, 3 വർഷത്തിൽ കുറയാതെ തടവും, ജീവപര്യന്തം വരെയാകുന്ന തടവു ശിക്ഷയും പിഴയും.
  3. ഭീകര പ്രവർത്തനം നടത്തിയ വ്യക്തിക്ക് അഭയം നൽകുകയോ, ആ വ്യക്തിയെ മറച്ചു വെക്കുകയോ ചെയ്താൽ, 5 വർഷത്തിൽ കുറയാതെ തടവും, ജീവപര്യന്തം വരെയാകുന്ന തടവു ശിക്ഷയും പിഴയും.