App Logo

No.1 PSC Learning App

1M+ Downloads
കൊള്ള ലാഭം,പൂഴ്ത്തിവെപ്പു,കരിഞ്ചന്ത എന്നിവയിൽ നിന്ന് സംരക്ഷിക്കുന്ന നിയമം ?

Aഅവശ്യ സാധന നിയമം 1955

Bസാധന വില്പന നിയമം ,1930

Cഅളവ് തൂക്ക നിലവാര നിയമം 1976

Dകാർഷിക ഉത്പന്ന നിയമം 1930

Answer:

A. അവശ്യ സാധന നിയമം 1955

Read Explanation:

കൊള്ള ലാഭം,പൂഴ്ത്തിവെപ്പു,കരിഞ്ചന്ത എന്നിവയിൽ നിന്ന് സംരക്ഷിക്കുന്ന നിയമം അവശ്യ സാധന നിയമം 1955 ആണ് .


Related Questions:

ഉപഭോക്ത്യ സംരക്ഷണ നിയമം 2019 പ്രകാരം ഏത് ഉപഭോക്ത്യ അവകാശം ഉറപ്പുനൽകുന്നില്ല?
ഉപഭോകൃത സംരക്ഷണ നിയമ പ്രകാരം ആർക്കെതിരെ പരാതി നൽകാം ?
സാധന വിൽപ്പന നിയമം നിലവിൽ വന്ന വർഷം?
അന്താരാഷ്ട്ര ഉപഭോകൃത ദിനം ?
ഉപഭോകൃത സംരക്ഷണ നിയമം 2019 പ്രകാരം ഒരു വ്യക്തിയായി കണക്കാക്കുന്നത്?