പഹാരികളെ സംഘട്ടനത്തിലേക്ക് നയിച്ച കാരണം :
- ബ്രിട്ടീഷുകാരുടെ സഹായത്തോടെ വനം വെട്ടിത്തെളിച്ചുകൊണ്ടുള്ള കൃഷിയുടെ വ്യാപനം
- പഹാരികളെ സംസ്കാരമുള്ളവരാക്കാനും, ആധുനിക കൃഷി പരിശീലിപ്പിക്കാനുമുള്ള ബ്രിട്ടീഷുകാരുടെ ശ്രമം.
Aii മാത്രം
Bഇവയൊന്നുമല്ല
Ci മാത്രം
Dഇവയെല്ലാം
