App Logo

No.1 PSC Learning App

1M+ Downloads
കോടതിക്ക് മുമ്പാകെ നിശ്ചിത ദിവസം നിശ്ചിത സമയം ഹാജരാകണം എന്ന് നിർദ്ദേശിച്ചുകൊണ്ട് കോടതി അയക്കുന്ന നോട്ടീസാണ് സമൻസ് . ഏത് സെക്ഷനിലാണ് സമൻസിനെ കുറിച്ച് പറയുന്നത് ?

Aസെക്ഷൻ 58

Bസെക്ഷൻ 59

Cസെക്ഷൻ 62

Dസെക്ഷൻ 64

Answer:

C. സെക്ഷൻ 62

Read Explanation:

കോടതിക്ക് മുമ്പാകെ നിശ്ചിത ദിവസം നിശ്ചിത സമയം ഹാജരാകണം എന്ന് നിർദ്ദേശിച്ചുകൊണ്ട് കോടതി അയക്കുന്ന നോട്ടീസാണ് സമൻസ്. സെക്ഷൻ 62 ലാണ് പ്രതിപാദിക്കുന്നത്. അദ്ധ്യായം 6 ലാണ് ഹാജരാകുവാൻ നിര്ബന്ധിക്കുന്നതിനുള്ള പ്രോസസ്സുകളെ കുറിച്ചാണ്. സെക്ഷൻ 62 പ്രകാരം സമൻസ് നടത്തുന്നതെങ്ങനെയാണ് 62(1)ഏതൊരു സമൻസും ഒരു പോലീസ് ഉദ്യോഗസ്ഥനോ സ്റ്റേറ്റ് ഗവണ്മെന്റിന്റെ ഇതിലേക്കായി ഉണ്ടാക്കുന്ന ചട്ടങ്ങൾക്ക് വിധേയമായി ,സമൻസ് പുറപ്പെടുവിക്കുന്ന കോടതിയിലെ ഒരുദ്യോഗസ്ഥനോ,മറ്റു പബ്ലിക്സർവന്റൊ നടത്തേണ്ടതാണ്.


Related Questions:

കേരളത്തിൽ കുടുംബ കോടതികൾ സ്ഥാപിതമായത് ഏത് വർഷം ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുകയില ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം ഏതാണ് ?
കൊച്ചിയിൽ ജന്മി ഭരണം അവസാനിപ്പിച്ചത് ആരാണ് ?
ഇന്ത്യയിൽ IPC, CrPC, Indian Evidence Act എന്നിവയ്ക്ക് പകരം പരിഷ്കരിച്ച ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ വന്നത് എന്ന് ?
ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ അധ്യക്ഷൻ :