Challenger App

No.1 PSC Learning App

1M+ Downloads
കുഴിവെട്ടി മൂടുക വേദനകൾ കുതികൊൾക ശക്തിയിലേക്കു നമ്മൾ" - ഈ വരികൾ ആര് എഴുതിയതാണ് ?

Aഒ. എൻ. വി.

Bഅക്കിത്തം

Cവയലാർ

Dഇടശ്ശേരി

Answer:

D. ഇടശ്ശേരി

Read Explanation:

എനിക്കിത് വേണ്ടൂ പറഞ്ഞു പോകരുതിതു മറ്റൊന്നിന്റെ  പകർപ്പെന്നുമാത്രം"- ആരുടെ വരികൾ - ഇടശ്ശേരി ഗോവിന്ദൻ നായർ


Related Questions:

ഉള്ളൂർ എഴുതിയ ചമ്പു കൃതി ഏത്?
ആയുർവേദ വൈദ്യസമ്പ്രദായത്തെക്കുറിച്ചുള്ള ഗ്രന്ഥമായ 'ശരച്ചന്ദ്രിക' രചിച്ചത്
"കുഴിവെട്ടി മൂടുക വേദനകൾ കുതികൊൾക ശക്തിയിലേക്കു നമ്മൾ" എന്നത് ആരുടെ വരികളാണ് ?
' ഹിഗ്വിറ്റ ' എന്ന ചെറുകഥയുടെ കർത്താവ് ആരാണ് ?
എം.ടി.വാസുദേവൻ നായർ എൻ പി മുഹമ്മദുമായി ചേർന്നെഴുതിയ നോവൽ ഏതാണ് ?