Challenger App

No.1 PSC Learning App

1M+ Downloads
കോണീയത്വരണത്തിന്റെ SI യൂണിറ്റ് ഏതാണ്?

Arad/s

Bm/s²

Crad/s²

Ddegree/s²

Answer:

C. rad/s²

Read Explanation:

  • ഒരു വസ്തുവിന്റെ കോണീയ പ്രവേഗമാറ്റത്തിന്റെ, സമയ നിരക്കിനെ കോണീയത്വരണം എന്ന് വിളിക്കുന്നു.

  • കോണീയത്വരണത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ചിഹ്നം = α (ആൽഫ)

  • കോണീയത്വരണത്തിന്റെ SI യൂണിറ്റ്: rad/s²

  • കോണീയ ത്വരണം, α = d ω / dt


Related Questions:

image.png
റബ്ബറിന്റെ മോണോമർ
ഒരു സ്ട്രിംഗിൽ (കയറിൽ) രൂപപ്പെടുന്ന ഒരു തരംഗം മുന്നോട്ട് നീങ്ങുമ്പോൾ, സ്ട്രിംഗിലെ ഒരു പ്രത്യേക ബിന്ദുവിൽ, കണികയുടെ വേഗത എപ്പോഴാണ് പൂജ്യമാകുന്നത്?
ഒരു SHM-ൽ ചലിക്കുന്ന ഒരു സ്പ്രിംഗ്-മാസ്സ് സിസ്റ്റത്തിന്റെ സ്ഥിതികോർജ്ജത്തിനുള്ള (PE) സമവാക്യം ഏതാണ്?
ഒരു വസ്തു സ്വതന്ത്രമായി താഴേക്ക് പതിക്കുമ്പോൾ, അതിൻ്റെ ത്വരണം എന്തിന് തുല്യമായിരിക്കും?