App Logo

No.1 PSC Learning App

1M+ Downloads
റബ്ബറിന്റെ മോണോമർ

Aനിയോപ്രീൻ

Bഐസോപ്രീൻ

Cബ്യൂണ എസ്

Dബ്യൂണ എൻ

Answer:

B. ഐസോപ്രീൻ

Read Explanation:

  • റബ്ബർ - പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന ഇലാസ്തികതയുള്ള ഒരു പോളിമർ

  • പ്രകൃതിദത്ത റബ്ബറിന്റെ മോണോമർ - ഐസോപ്രീൻ

  • പ്രകൃതി ദത്തമായ സ്വാഭാവിക റബ്ബർ - ഐസോപ്രീൻ

  • റബ്ബർ പാലിൽ അടങ്ങിയിട്ടുള്ള അടിസ്ഥാന പദാർത്ഥം - ഐസോപ്രീൻ

  • നിയോപ്രിൻ ഒരു കൃത്രിമ റബ്ബർ ആണ്

  • ഇലക്ട്രിക്ക് കേബിളുകളിൽ ഇൻസുലേറ്റർ ആയി ഉപയോഗിക്കുന്ന റബ്ബർ - നിയോപ്രിൻ

  • കൽക്കരി ഖനികളിലെ ഹോസ് ,കൺവെയർ ബെൽറ്റ് എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന റബ്ബർ - നിയോപ്രിൻ

  • മറ്റ് കൃത്രിമ റബ്ബറുകൾ - സ്റ്റൈറീൻ ബ്യൂട്ടാഡീൻ റബ്ബർ , തയോക്കോൾ

  • കൃത്രിമ റബ്ബറിന്റെ ഗുണങ്ങൾ - ഓർഗാനിക് ലായകങ്ങളിൽ ലയിക്കുന്നില്ല , ഇലാസ്തികത കൂടുതലാണ് , വേഗം തീ പിടിക്കില്ല


Related Questions:

ഗതികോർജ്ജവും (K) ആക്കവും (P) തമ്മിലുള്ള ബന്ധമെന്ത് ?
വാഹനങ്ങളിലെ വൈപ്പറിന്റെ ചലനം ഏത് തരം?
ഒരു വസ്തുവിന്റെ ജഡത്വം ആശ്ര യിച്ചിരിക്കുന്ന ഘടകം
സ്വിച്ച് ഓഫ് ചെയ്ത ശേഷവും ഫാൻ അല്പനേരം കുടി കറങ്ങുന്നതിന് കാരണം ?
12 കിലോഗ്രാം പിണ്ഡമുള്ള ഒരു വസ്തു ഒരു സെക്കൻഡിൽ രണ്ട് മീറ്റർ വേഗത്തിൽ സഞ്ചരിക്കുന്നു. ആ വസ്തുവിന്റെ മൊമെന്റം എത്ര?