Challenger App

No.1 PSC Learning App

1M+ Downloads
കോപ്പ അമേരിക്ക ജേതാക്കളും യൂറോപ്യൻ ചാമ്പ്യന്മാരും തമ്മിലുള്ള ഫൈനലിസ്സിമ മത്സരത്തിന് 2026 മാർച്ചിൽ വേദിയാകുന്നത്?

Aറിയാദ്

Bദോഹ

Cഅബുദാബി

Dദുബായ്

Answer:

B. ദോഹ

Read Explanation:

• കോൺഫിഡറേഷൻ കപ്പിന് പകരമായാണ് ഫൈനലിസ്സിമ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്


Related Questions:

2025 ലെ സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് കിരീടം നേടിയത്?
2021 ഇന്ത്യൻ പ്രീമിയർ ലീഗ് ജേതാക്കളായ ടീം ഏതാണ് ?
പ്രഥമ ഐ.പി.എൽ ക്രിക്കറ്റ് സീസണിലെ ജേതാക്കൾ?
2020-ലെ ഐപിഎൽ ക്രിക്കറ്റ് ടൂർണമെന്റ് ചാമ്പ്യന്മാരായ ക്ലബ് ഏത് ?
ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ആദ്യ ഇന്ത്യൻ വനിത ആരാണ് ?