Challenger App

No.1 PSC Learning App

1M+ Downloads
കോപ്പറിന്റെ ശുദ്ധീകരണ പ്രക്രിയിൽ ആനോഡ് ആയി ഉപയോഗിക്കുന്നത് ഏത് ?

Aഅശുദ്ധകോപ്പർ

Bശുദ്ധകോപ്പർ

Cഇവ രണ്ടും

Dഇവയൊന്നുമല്ല

Answer:

A. അശുദ്ധകോപ്പർ

Read Explanation:

  • കോപ്പറിന്റെ ശുദ്ധീകരണ പ്രക്രിയ, വൈദ്യുത വിശ്ലേഷണമാണ്.

  • ഇവിടെ അശുദ്ധ കോപ്പറിനെ ആനോഡായും, ശുദ്ധ കോപ്പർ കഷണത്തെ കാഥോഡായും, കോപ്പർ സൾഫേറ്റിന്റെ അസിഡിക് ലായനിയെ, ഇലക്ട്രോലൈറ്റായും ഉപയോഗിക്കുന്നു.


Related Questions:

തണുത്ത ജലവുമായി വേഗത്തിൽ പ്രവർത്തിക്കുന്ന ലോഹം ഏത് ?
ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം ?
' ബ്രാസ് ' ഏതൊക്കെ ലോഹങ്ങളുടെ സങ്കരമാണ് ?
' അത്ഭുത ലോഹം ' ഏതാണ് ?
കലാമൈൻ ഏത് ലോഹത്തിന്റെ അയിര് ആണ് ?