Challenger App

No.1 PSC Learning App

1M+ Downloads
കോപ്പർ ന്റെ ശുദ്ധീകരണ പ്രക്രിയയിൽ ഇലെക്ട്രോലൈറ്റ് ആയി ഉപയോഗിക്കുന്നത് എന്ത് ?

AH₂SO4 ചേർത്ത കോപ്പർ സൾഫേറ്റ് ലായനി

Bസോഡിയം സയനൈഡ് ആൻഡ് ഗോൾഡ് സയനൈഡ്

Cഹൈഡ്രോക്ലോറിക് ആസിഡ്

Dഇവയൊന്നുമല്ല

Answer:

A. H₂SO4 ചേർത്ത കോപ്പർ സൾഫേറ്റ് ലായനി

Read Explanation:

image.png

Related Questions:

അലൂമിനിയത്തിന്റെ പുറത്തുള്ള ഓക്സൈഡ് പാളിയെ തുടയ്ക്കാൻ വേണ്ടി, ഏത് ലായനിയിൽ മുക്കിയ പഞ്ഞിയാണ് ഉപയോഗിക്കുന്നത് ?
Which metal is present in insulin?
താഴെ പറയുന്ന മൂലകങ്ങളിൽ ഏതാണ് ഏറ്റവും ഉയർന്ന ലോഹ സ്വഭാവമുള്ളത് ?
Ore of Mercury ?
വെങ്കലത്തിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങൾ