Challenger App

No.1 PSC Learning App

1M+ Downloads
കോബ്ര വാരിയർ വ്യോമാഭ്യാസത്തിന് വേദിയാകുന്ന രാജ്യം ?

Aഅമേരിക്ക

Bഇന്ത്യ

Cഫിൻലൻഡ്‌

Dഇംഗ്ലണ്ട്

Answer:

D. ഇംഗ്ലണ്ട്

Read Explanation:

ഇന്ത്യ, സിംഗപ്പൂർ, ഫിൻലൻഡ്, യുഎസ്എ, ദക്ഷിണാഫ്രിക്ക, സ്വീഡൻ തുടങ്ങിയ രാജ്യങ്ങൾ അഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്.


Related Questions:

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന അർധസൈനിക വിഭാഗം ഏതാണ് ?
ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന ആദ്യ വിമാനവാഹിനി കപ്പൽ ?
Operation Vijay by the Indian Army is connected with
2024 ലെ ഇന്ത്യയുടെ നേവൽ കമാൻഡേർസ് കോൺഫറൻസിൻറെ ആദ്യ പതിപ്പിന് വേദിയാകുന്ന യുദ്ധക്കപ്പലുകൾ ഏതെല്ലാം ?
നാലാമത് ഇന്ത്യ - ഉസ്ബെക്കിസ്ഥാൻ സംയുക്ത സൈനികാഭ്യാസമായ ഡസ്റ്റ്ലികിന്റെ വേദി എവിടെയാണ് ?