App Logo

No.1 PSC Learning App

1M+ Downloads
കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടുന്ന ആദ്യ കേരളീയൻ ആര് ?

Aഅഞ്ജു ബോബി ജോർജ്

Bകെ.എം ബീനാമോൾ

Cസുരേഷ് ബാബു

Dമുഹമ്മദ് അനസ്

Answer:

C. സുരേഷ് ബാബു

Read Explanation:

1978 ലെ കോമൺവെൽത്ത് ഗെയിംസിൽ ലോങ്‌ജമ്പിൽ വെങ്കല മെഡലാണ് നേടിയത്


Related Questions:

ഇന്ത്യൻ വനിതാ ഹോക്കി ടീമിൻറെ പുതിയ ക്യാപ്റ്റൻ ആര് ?
2021 -ൽ അന്തരിച്ച യശ്പാൽ ശർമ്മ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2023ലെ ഗ്രാൻഡ് സ്വിസ് ചെസ്സ് ടൂർണമെന്റിൽ കിരീടം നേടിയ ഇന്ത്യൻ താരം ആര് ?
ടെസ്റ്റ് ക്രിക്കറ്റില്‍ ഒരുന്നിഗ്സില്‍ 10 വിക്കറ്റുകള്‍ നേടിയ രണ്ടാമത്തെ താരം ?
അന്താരാഷ്ട്ര T-20 ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി സെഞ്ചുറി നേടിയ ആദ്യ മലയാളി താരം ആര് ?