കോളറ പരത്തുന്ന ജീവികളാണ് .......... ?Aബാക്ടീരിയBഫംഗസ്Cപ്ലാസ്മോഡിയംDവൈറസ്Answer: A. ബാക്ടീരിയ Read Explanation: കോളറ കോളറ പടരുന്നത് മലിനജലത്തിലൂടെയും ഭക്ഷണപദാർത്ഥങ്ങളിലൂടെയുമാണ്. കോളറ പടരുന്നത് മലിനജലവും ഭക്ഷണപദാർഥങ്ങളും വഴിയാണെന്ന് കണ്ടുപിടിച്ചത് - ജോൺ സ്നോ വിബ്രിയോ കോളറെ (Vibrio Cholerae) എന്ന ബാക്ടീരിയയാണ് രോഗം പരത്തുന്നത്. Read more in App