App Logo

No.1 PSC Learning App

1M+ Downloads
കോളറയ്ക്ക് കാരണമാകുന്ന രോഗകാരി ഏത്?

Aബാക്ടീരിയ

Bഫംഗസ്‌

Cവൈറസ്

Dപ്ലാസ്മോഡിയം

Answer:

A. ബാക്ടീരിയ

Read Explanation:

ജലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ്‌ കോളറ. വിബ്രിയോ കോളറേ (Vibrio Cholerae) എന്ന ബാക്റ്റീരിയയാണ്‌ രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ്‌ ഈ രോഗങ്ങൾ ശരീരത്തിലെത്തുന്നത്.


Related Questions:

ആദ്യമായി മനുഷ്യനെ ബാധിച്ചതായി കണ്ടെത്തിയ വൈറസ് രോഗം ഏതാണ് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ വൈറസ് മൂലം ഉണ്ടാകുന്ന രോഗം ഏത്?
ചുവടെ കൊടുത്തിരിക്കുന്നവയിൽ വൈറസ് രോഗം അല്ലാത്തത് ഏത്?
പുതിയ പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് പ്രകാരം കേരളത്തിൽ മുഖാവരണം ഇല്ലാതെ പൊതുസ്ഥലത്ത് ഇറങ്ങുന്നവർക്കുള്ള പിഴ ?
Dengue Fever is caused by .....