Challenger App

No.1 PSC Learning App

1M+ Downloads
കോഴ്സ് തുടങ്ങുന്നതിനു മുമ്പുതന്നെ നിശ്ചിത പരിധി നിര്‍ണയിച്ചുകൊണ്ട് നടപ്പിലാക്കുന്ന ഗ്രേഡിംഗ് സമ്പ്രദായം ?

Aഅബ്സല്യൂട്ട് ഗ്രേഡിംഗ്

Bറിലേറ്റീവ് ഗ്രേഡിംഗ്

Cഡയറക്ട് ഗ്രേഡിംഗ്

Dകംപാരറ്റീവ് ഗ്രേഡിംഗ്

Answer:

A. അബ്സല്യൂട്ട് ഗ്രേഡിംഗ്

Read Explanation:

അബ്സല്യൂട്ട് ഗ്രേഡിംഗ് 

  • ഇന്‍ഡയറക്ട് ഗ്രേഡിംഗ്ഗില്‍ പെടുന്നവയാണ് അബ്സല്യൂട്ട് ഗ്രേഡിംഗും റിലേറ്റീവ് ഗ്രേഡിംഗും. 
  • അബ്സല്യൂട്ട് ഗ്രേഡിംഗില്‍ കുട്ടികള്‍ക്ക് ഗ്രേഡാണ് നല്‍കുക. സ്കോര്‍ നല്‍കാറില്ല. ‍ 
  • ഓരോ സൂചകത്തിന്റെയും മൂല്യം പരിഗണിച്ച് വിവിധ തലങ്ങള്‍ക്ക് വ്യത്യസ്ത ഗ്രേഡ് നല്‍കും. നൂറിനെ ആധാരമാക്കിയാകും വിവിധ തലങ്ങള്‍ നിശ്ചയിക്കുക.
  • കോഴ്സ് തുടങ്ങുന്നതിനു മുമ്പുതന്നെ നിശ്ചിത പരിധി നിര്‍ണയിച്ചുകൊണ്ട് നടപ്പിലാക്കുന്ന ഗ്രേഡിംഗ് സമ്പ്രദായമാണിത്.

Related Questions:

What is the key difference between a scientific theory and a scientific law?
പഠനപുരോഗതിക്ക് വേണ്ടി നിരന്തരം നിര്‍വഹിക്കുന്നതും പഠനപ്രവര്‍ത്തനത്തോട് ഇഴ ചേര്‍ന്നു നില്‍ക്കുന്നതുമായ മൂല്യനിര്‍ണയ പ്രക്രിയ ?
A key first step in solving any physical science problem is to identify the given information and what needs to be found. What is this step known as?
ഹെർമൻ എബിൻ ഹോസിൻറെ ജന്മദേശം?
When is vicarious experience necessary?