കോവിഡ് വാക്സിൻ സ്വീകരിക്കാതെ ഓസ്‌ട്രേലിയൻ ഓപ്പൺ മത്സരത്തിൽ പങ്കെടുക്കാൻ മെൽബൺ വിമാനത്താവളത്തിൽ എത്തിയപ്പോൾ അധികൃതർ തടയുകയും തുടർന്ന് അഭയാർത്ഥികളെ പാർപ്പിക്കുന്ന ഹോട്ടലിലേക്ക് മാറ്റുകയും ചെയ്ത സെർബിയൻ ടെന്നീസ് കളിക്കാരൻ ആരാണ് ?
Aറാഫേൽ നദാൽ
Bഅലക്‌സാണ്ടർ സ്വരെവ്
Cനൊവാക് ജോക്കോവിക്
Dമാറ്റിയോ ബെരെറ്റെനി