App Logo

No.1 PSC Learning App

1M+ Downloads
കോശത്തിന്റെ നിയന്ത്രണ കേന്ദ്രം ഏത് ?

Aകോശമർമ്മം

Bജീവദ്രവ്യം

Cപ്ലാസ്മ സ്തരം

Dകോശദ്രവ്യം

Answer:

A. കോശമർമ്മം

Read Explanation:

  • ജീവികളുടെ ഘടനാപരവും ജീവധർമ്മപരവുമായ അടിസ്ഥാന ഘടകം - കോശം 
  • കോശത്തെ കുറിച്ചുള്ള പഠനം- സൈറ്റോളജി 

പ്രധാന കോശ ഭാഗങ്ങൾ 

  • കോശ മർമ്മം 
  • കോശ ദ്രവ്യം 
  • കോശസ്തരം 
  • കോശഭിത്തി 
  • മൈറ്റോകോൺഡ്രിയ 
  • ഫേനം 

  • കോശമർമ്മം - ഒരു കോശത്തിലെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന കോശ ഭാഗം 
  • കോശ മർമ്മം കണ്ടെത്തിയത് - റോബർട്ട് ബ്രൌൺ 
  • കോശത്തിൽ മർമം കാണപ്പെടാത്ത ജീവികൾ - പ്രോകാരിയോട്ടുകൾ 
  • ഉദാ : ബാക്ടീരിയ ,സയനോബാക്ടീരിയ ,മൈക്കോപ്ലാസ്മ 

  • കോശങ്ങളിൽ സ്തരത്താൽ ആവരണം ചെയ്യപ്പെട്ട വ്യക്തമായ മർമം കാണപ്പെടുന്ന ജീവികൾ - യൂകാരിയോട്ടുകൾ 
  • ഉദാ : അമീബ , ജന്തുക്കൾ ,സസ്യങ്ങൾ 

 

 


Related Questions:

ATP synthesis during ETS occurs at
മനുഷ്യൻ ആദ്യം കണ്ടെത്തിയ വൈറസ്
Which among the following is incorrect about Dikaryon?
Which of the following organelle control intracellular digestion of macromolecules with the help of hydrolytic enzymes?
ടിഷ്യു അല്ലെങ്കിൽ കലകളെക്കുറിച്ചുള്ള പഠനം എന്ത് പേരിൽ അറിയപ്പെടുന്നു ?