App Logo

No.1 PSC Learning App

1M+ Downloads
കോശത്തിലെ ഊർജ്ജത്തിന്റെ ഉല്പാദന സംഭരണ വിതരണ കേന്ദ്രമാണ്

Aന്യൂക്ലിയസ്

Bമൈറ്റോകോൺട്രിയ

Cപ്ലേറ്റ്ലറ്റ്

Dകോശസ്തരം

Answer:

B. മൈറ്റോകോൺട്രിയ

Read Explanation:

മൈറ്റോകോൺഡ്രിയ

  • ഒരു കോശത്തിന് ആവശ്യമായ ഊർജ്ജം ഉത്പാദിപ്പിക്കുന്നതിനും സംഭരിക്കുന്നതിനും സഹായിക്കുന്ന കോശഭാഗം
  • ഒരു കോശത്തിന്റെ ഊർജ്ജനിലയം എന്ന് അറിയപ്പെടുന്ന ഭാഗം
  • കരൾ, തലച്ചോറ് ,പേശികൾ എന്നിവയിൽ കൂടുതലായി കാണപ്പെടുന്ന കോശഭാഗം
  • മൈറ്റോകോൺട്രിയയെ ആവരണം ചെയ്തിരിക്കുന്ന ഇരട്ട സ്തരം ഉൾഭാഗത്തെ രണ്ട് ജലീയ അറകളായി തിരിക്കുന്നു
  • ആന്തര അറയിൽ മാട്രിക്സ് നിറഞ്ഞിരിക്കുന്നു
  • ആന്തരസ്തരത്തിൽ നിന്നും മാട്രിക്സിലേക്ക് കാണപ്പെടുന്ന ഉൾമടക്കുകൾ - ക്രിസ്റ്റകൾ
  • വായുശ്വസനം നടക്കുന്നത് മൈറ്റോകോൺട്രിയയിൽ വച്ചാണ്

 

 


Related Questions:

മാംസ്യയാവരണമില്ലതെ കാണപ്പെടുന്ന RNA കൾ അറിയപ്പെടുന്നത്
താഴെ തന്നിരിക്കുന്നവയിൽ മാംഗനീസ് ഏറ്റവും കൂടുതൽ അടങ്ങിയ കോശാംഗം ഏത് ?
ചുവടെ തന്നിരിക്കുന്നവയിൽ ഗ്ലൈക്കോലിപിഡുകളുടെ നിർമ്മാണത്തിൽ പ്രധാന പങ്കുവഹിക്കുന്നത് ?
Which of these structures is not a part of the endomembrane system?
____________ provide nourishment to the germ cells