App Logo

No.1 PSC Learning App

1M+ Downloads
കോശത്തിന്റെ പവർ ഹൗസ് എന്നറിയപ്പെടുന്ന കോശാംഗം ?

Aമൈറ്റോകോൺഡ്രിയ

Bഗോൽഗി അപ്പാരറ്റസ്

Cഎൻഡോപ്ലാസ്മിക് റെക്ടികുലം

Dപെറോക്‌സിസോം

Answer:

A. മൈറ്റോകോൺഡ്രിയ


Related Questions:

കൊഴുപ്പിന്റെ "ബീറ്റാ ഓക്സിഡേഷൻ' നടക്കുന്നത് ഏതു കോശാംഗത്തിൻ വച്ചാണ്?
ഒന്നിലധികം ആതിഥേയ ജീവികളിൽ വിഭജനം സാധ്യമാകുന്നവയാണ്:
Where in the body are new blood cells made?
Which of the following is not a double membrane-bound organelle?
സെമിനിഫറസ് ട്യൂബുലുകളിൽ കാണപ്പെടുന്ന പോഷക കോശങ്ങളാണ് .....