Challenger App

No.1 PSC Learning App

1M+ Downloads
കോസ്റ്റിങ് എന്നാൽ

Aക്ലച്ച് ചവിട്ടാതെ ഓടിക്കുന്നതിന്

Bബ്രേക്ക് പെഡലിൽ കാൽ വച്ച് ഓടിക്കുന്നതിന്

Cക്ലച്ച് അമർത്തിപ്പിടിച്ചോ ഗിയർ ന്യൂജലിൽ ഇട്ടോ ഇറക്കം ഇറങ്ങുന്നത്

Dഓട്ടോമാറ്റിക് വാഹനങ്ങൾ ഓടിക്കുന്നതിന്

Answer:

C. ക്ലച്ച് അമർത്തിപ്പിടിച്ചോ ഗിയർ ന്യൂജലിൽ ഇട്ടോ ഇറക്കം ഇറങ്ങുന്നത്

Read Explanation:

ക്ലച്ച് അമർത്തിപ്പിടിച്ചോ ഗിയർ ന്യൂജലിൽ ഇട്ടോ ഇറക്കം ഇറങ്ങുന്നത്


Related Questions:

ഫ്രന്റ്‌ ആക്‌സിൽ സെന്ററിൽ നിന്ന് റിയർ ആക്‌സിൽ സെന്റർ വരെയുള്ള ദൂരത്തെ എന്ത് പേരിൽ അറിയപ്പെടുന്നു?
ഒരു എൻജിൻ ഉത്പാദിപ്പിക്കുന്ന ഊർജത്തെ ചക്രങ്ങളിൽ എത്തിക്കുന്നതിന് വേണ്ടി വാഹനങ്ങളിൽ ക്രമീകരിച്ചിരിക്കുന്ന മെക്കാനിസം അറിയപ്പെടുന്നത് ?
എ ബി എസ് (ABS)ൻറെ പൂർണ്ണരൂപം എന്ത് ?
When the child lock is ON?
എഞ്ചിൻ ഓയിൽ അളവ് നോക്കുന്ന ഉപകരണം: