App Logo

No.1 PSC Learning App

1M+ Downloads
കോൺകേവ് ദർപ്പണത്തിന്റെ പതന രെശ്മി, പോളിലേക്ക് ചരിഞ്ഞ് പതിച്ചാൽ, പ്രതിപതന രെശ്മിയുടെ പാത എപ്രകാരമായിരിക്കും ?

Aമുഖ്യ ഫോക്കസിലൂടെ തിരിച്ചു പോകുന്നു

Bമുഖ്യ അക്ഷത്തിനു സമാന്തരമായി തിരിച്ചു പോകുന്നു

Cഅതേ പാതയിൽ തിരിച്ച് പോകുന്നു

Dപതനകോണിന് തുല്യമായ അളവിൽ പ്രതിപതിച്ച് തിരിച്ചു പോകും

Answer:

D. പതനകോണിന് തുല്യമായ അളവിൽ പ്രതിപതിച്ച് തിരിച്ചു പോകും

Read Explanation:

 


Related Questions:

ഗോളിയ ദർപ്പണവുമയി ബന്ധപ്പെട്ട പദമാണ് പോൾ. ഒരു കോൺകേവ് ദർപ്പണം താഴെ വീണ് പൊട്ടി കഷണങ്ങളായി മാറി പൊട്ടിയ കഷണങ്ങൾക്ക് ഓരോന്നിനും പോൾ ഉണ്ടായിരിക്കുമോ ?
പ്രതിബിംബത്തിന്റെ ആവർധനം എല്ലായിപ്പോഴും പോസിറ്റീവ് ആയിരിക്കുന്ന ദർപ്പണം ഏതാണ് ?
പ്രതിപതന തലം അകത്തേക്ക് കുഴിഞ്ഞിരിക്കുന്ന ദർപ്പണം ഏതാണ് ?
കോൺകേവ് ദർപ്പണം രൂപീകരിക്കുന്ന പ്രതിബിംബത്തിന്റെ ഏത് സവിശേഷതയാണ് ഷേവിങ് മിററിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത് ?
ദർപ്പണത്തിന് മുന്നിൽ 20cm അകലെ ‘O’ ൽ ഒരു വസ്തുവെച്ചപ്പോൾ അതേവലിപ്പമുള്ള പ്രതിബിംബം ‘O’ യിൽ തന്നെ ലഭിച്ചു. എങ്കിൽ പ്രതിബിംബത്തിന്റെ ആവർധനം എത്ര ആകും ?