പ്രതിപതന തലം അകത്തേക്ക് കുഴിഞ്ഞിരിക്കുന്ന ദർപ്പണം ഏതാണ് ?Aകോൺവെകസ് ദർപ്പണംBകോൺകേവ് ദർപ്പണംCആറൺമുള കണ്ണാടിDഇവയൊന്നുമല്ലAnswer: B. കോൺകേവ് ദർപ്പണം Read Explanation: ഗോളീയ ദർപ്പണങ്ങൾ (Spherical Mirrors): പ്രതിപതനതലം ഗോളത്തിന്റെ ഭാഗമായി വരുന്ന ദർപ്പണങ്ങളാണ് ഗോളീയദർപ്പണങ്ങൾ (Spherical Mirrors). പ്രതിപതനതലം അകത്തോട്ട് കുഴിഞ്ഞ ഗോളീയദർപ്പണങ്ങളാണ് കോൺകേവ് ദർപ്പണങ്ങൾ (Concave Mirrors) പ്രതിപതനതലം പുറത്തേക്ക് ഉന്തി നിൽക്കുന്ന ഗോളീയ ദർപ്പണങ്ങളാണ് കോൺവെക്സ് ദർപ്പണങ്ങൾ (Convex Mirrors) Read more in App