Challenger App

No.1 PSC Learning App

1M+ Downloads
പ്രകാശിക സാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന്, കുറഞ്ഞ മാധ്യമത്തിലേക്ക് ക്രിട്ടിക്കൽ കോണിനേക്കാൾ കൂടിയ പതന കോണിൽ പ്രകാശ രശ്മി പ്രവേശിക്കുമ്പോൾ, രശ്മി അപവർത്തനത്തിനു വിധേയമാകാതെ അതേ മാധ്യമത്തിലേക്കു പ്രതിപതിക്കുന്നതാണ്

Aപ്രതിപതനം

Bപ്രകീർണനം

Cഅപവർത്തനം

Dപൂർണാന്തര പ്രതിപതനം

Answer:

D. പൂർണാന്തര പ്രതിപതനം

Read Explanation:

പ്രകാശിക സാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് കുറഞ്ഞ മാധ്യമത്തിലേക്ക് ക്രിട്ടിക്കൽ കോണിനേക്കാൾ കൂടിയ പതന കോണിൽ പ്രകാശ രശ്മി പ്രവേശിക്കുമ്പോൾ, രശ്മി അപവർത്തനത്തിനു വിധേയമാകാതെ അതേ മാധ്യമത്തിലേക്കു പ്രതിപതിക്കുന്നതാണ് പൂർണാന്തര പ്രതിപതനം.


Related Questions:

മീറ്ററിലുള്ള ഫോക്കസ്ദൂരത്തിന്റെ വ്യുൽക്രമം ആണ് ?
അന്തർദേശീയ പ്രകാശ വർഷമായി കണക്കാക്കിയ വർഷമേത് ?
പ്രകാശം ഒരു സെക്കന്റിൽ വായുവിൽ സഞ്ചരിക്കുന്ന ദൂരം എത്ര ?
പ്രകാശത്തിൻ്റെ പ്രകീർണ്ണനത്തിന് കാരണം
ജലത്തിൽ താഴ്ത്തി വെച്ചിരിക്കുന്ന കമ്പ് വളഞ്ഞതായി തോന്നിപ്പിക്കുന്ന പ്രതിഭാസം