ചുവടെ തന്നിരിക്കുന്നവയിൽ ലെൻസ് സമവാക്യവുമായി ബന്ധമില്ലാത്തത് ഏത്?Aവസ്തുവിന്റെ വലിപ്പംBവസ്തുവിലേക്കുള്ള ദൂരംCപ്രതിബിംബത്തിലേക്കുള്ള ദൂരംDഫോക്കസ് ദൂരംAnswer: A. വസ്തുവിന്റെ വലിപ്പം Read Explanation: ലെൻസ് സമവാക്യം1/f = 1/v - 1/uf = ഫോക്കസ് ദൂരംu = വസ്തുവിലേക്കുള്ള ദൂരംv = പ്രതിബിംബത്തിലേക്കുള്ള ദൂരം Read more in App