Challenger App

No.1 PSC Learning App

1M+ Downloads
കോൺകേവ് ലെൻസിൽ പ്രതിബിംബത്തിന്റെ സ്ഥാനം എവിടെയാണ്?

Aവസ്തുവിന്റെ അതേ വശത്ത് F നും ലെൻസിനും ഇടയിൽ

Bവസ്തുവിന്റെ അതേ വശത്ത് Fൽ

CF ന് അപ്പുറത്ത്

D2F നും 2 F നും

Answer:

A. വസ്തുവിന്റെ അതേ വശത്ത് F നും ലെൻസിനും ഇടയിൽ

Read Explanation:

  • കോൺകേവ് ലെൻസ് പ്രകാശരശ്മികളെ വിവ്രജിപ്പിക്കുന്നതുകൊണ്ട് അത് രൂപപ്പെടുത്തുന്ന പ്രതിബിംബം എല്ലായ്പ്പോഴും മിഥ്യ ആയിരിക്കും.


Related Questions:

ആവർധനം = _______?
കോൺവെക്സ് ലെൻസിന് മുഖ്യ ഫോക്കസ് എവിടെയാണ് രൂപപ്പെടുന്നത്?
ലെൻസ് സമവാക്യത്തിൽ 'u' എന്ന അക്ഷരം സൂചിപ്പിക്കുന്നത് എന്ത്?
ആവർധനത്തിന്റെ ക്വാർട്ടീഷൻ ചിഹ്നരീതി അനുസരിച്ച്, ആവർധനം പോസിറ്റീവ് ആണെങ്കിൽ പ്രതിബിംബത്തിന്റെ സ്വഭാവം എന്തായിരിക്കും?
കോൺകേവ് ലെൻസിന് മുഖ്യ ഫോക്കസ് എവിടെയാണ് രൂപപ്പെടുന്നത്?