Challenger App

No.1 PSC Learning App

1M+ Downloads
കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി നിലവിൽ വന്ന വർഷം ?

A1930

B1934

C1940

D1942

Answer:

B. 1934

Read Explanation:

കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി (CSP)

  • ഇന്ത്യൻ നാഷണൽ കോൺഗ്രസിനുള്ളിലെ ഒരു വിഭാഗമായിരുന്നു കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി .
  • 1934-ൽ സ്ഥാപിതമായി
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ സോഷ്യലിസ്റ്റ് ചിന്താധാരപുലർത്തുന്നവരുടെ നേതൃത്വത്തിലാണ് CSP ആരംഭിച്ചത്
  • സോഷ്യലിസത്തിന്റെയും മാർക്സിസം-ലെനിനിസത്തിന്റെയും സ്വാധീനം ഈ പ്രസ്ഥാനത്തിനുണ്ടായിരുന്നു
  • ജയപ്രകാശ് നാരായൺ, ആചാര്യ നരേന്ദ്ര ദേവ്, രാം മനോഹർ ലോഹ്യ, മിനു മസാനി എന്നിവരായിരുന്നു മുഖ്യ നേതാക്കൾ 

Related Questions:

കേരളത്തിൽ ഉപ്പ് സത്യാഗ്രഹം നടന്നത് എവിടെ ?
എത്രാമത്തെ വട്ടമേശ സമ്മേളനത്തിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ പ്രതിനിധീകരിച്ച് ഗാന്ധിജി പങ്കെടുത്തത് ?
ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം കൊടുത്ത മൈക്കിൾ ഒ ഡയറിനെ വധിച്ച് വധശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര പോരാളി ആരായിരുന്നു?
അഭിനവ് ഭാരത് സൊസൈറ്റിയുടെ സ്ഥാപകനാര് ?
അനുശീലൻ സമിതിയുടെ സ്ഥാപകനാര് ?