കോൺവാലിസ് പ്രഭു ജമീന്ദാരി സമ്പ്രദായം ആരംഭിച്ചത് എന്നായിരുന്നു ?
A1791
B1792
C1793
D1794
Answer:
C. 1793
Read Explanation:
ജമീന്ദാരി , റയട്ട് വാരി , മഹൽവാരി എന്നിങ്ങനെ മൂന്നു തരത്തിലുള്ള ഭൂനികുതി സമ്പ്രദായങ്ങളാണ് ബ്രിട്ടീഷ് ഇന്ത്യയിൽ നിലനിന്നിരുന്നത്
ജമീന്ദാരി ( ശാശ്വതഭൂനികുതി വ്യവസ്ഥ) - 1793
- ബിഹാര്‍, ഒറിസ പ്രദേശങ്ങളില്‍ നിലവിലിരുന്ന നികുതി പിരിവു സമ്പ്രദായം
- കോൺവാലിസ് പ്രഭു ആരംഭിച്ചു
റയട്ട് വാരി - 1820
- തോമസ് മണ്റോ ആരംഭിച്ചു
-
മദ്രാസ് പ്രവിശ്യയിൽ നടപ്പാക്കിയിരുന്നു
മഹൽവാരി - 1822
- ഹോൾട്ട് മക്കെൻസിയാണ് അവതരിപ്പിച്ചത്
- വടക്കുപടിഞ്ഞാറന്‍ പ്രവിശ്യകളില്‍ നടപ്പിലാക്കിയ നികുതി സമ്പ്രദായമായിരുന്നു മഹല്‍വാരി