App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ഏത് വിഭാഗത്തിനോടാണ് സാക്ഷികളായി പോലീസ് സ്റ്റേഷനിൽ ഹാജരാകണം എന്ന് പൊലീസിന് ആവശ്യപ്പെടാൻ കഴിയാത്തത് ?

Aസ്ത്രീകൾ

B15 വയസ്സിൽ താഴെയുള്ള കുട്ടികൾ

C65 വയസ്സിന് മുകളിലുള്ള പുരുഷന്മാർ

Dഇവരെല്ലാം

Answer:

D. ഇവരെല്ലാം

Read Explanation:

സ്ത്രീകൾ,15 വയസ്സിൽ താഴെയുള്ള കുട്ടികൾ,65 വയസ്സിന് മുകളിലുള്ള പുരുഷന്മാർ എന്നിവർ സാക്ഷികളായി പോലീസ് സ്റ്റേഷനിൽ ഹാജരാകണം എന്ന് പൊലീസിന് ആവശ്യപ്പെടാൻ കഴിയാത്തത്.


Related Questions:

സർക്കാർ ഉദ്യോഗസ്ഥനെതിരെ സമൻസ് അയക്കുന്നതിനെക്കുറിച്ച് പറയുന്ന CrPc സെക്ഷൻ ഏതാണ് ?
SC/ST അട്രോസിറ്റീസ് നിയമം നിലവിൽ വന്നത്?
നിയമസംഹിതയിലെ ഒന്നാം പട്ടികയിലുള്ളതോ നിലവിലുള്ള മറ്റേതെങ്കിലും നിയമത്തിൽ പറയുന്നതോ ആയ കുറ്റകൃത്യങ്ങൾ ?
രാജ്യാന്തര ലഹരി വിരുദ്ധ ദിനം?
നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് രൂപീകരിച്ച വർഷം ?