കോൺസ്റ്റിറ്റുവന്റ് അസംബ്ലിയിൽ മൗലികാവകാശങ്ങളുടെ ഉപസമിതിയുടെ തലവൻ ആരായിരുന്നു?Aസർദാർ വല്ലഭായി പട്ടേൽBജെ.ബി.കൃപലാനിCരാജേന്ദ്ര പ്രസാദ്Dജവഹർലാൽ നെഹ്റുAnswer: B. ജെ.ബി.കൃപലാനി Read Explanation: കോൺസ്റ്റിറ്റുവന്റ് അസംബ്ലിയിൽ മൗലികാവകാശങ്ങൾ, ന്യൂനപക്ഷങ്ങൾ എന്നിവ സംബന്ധിച്ച ഉപദേശക സമിതിയുടെ അധ്യക്ഷൻ സർദാർ വല്ലഭായി പട്ടേൽ ആയിരുന്നുRead more in App